App Logo

No.1 PSC Learning App

1M+ Downloads
മുൻ ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന ' 800 ' എന്ന ചിത്രത്തിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത് ആരാണ് ?

Aദീപക് പരാശർ

Bആസിഫ് ബസ്ര

Cമധുർ മിത്തൽ

Dഅശോക് ബന്തിയ

Answer:

C. മധുർ മിത്തൽ


Related Questions:

എറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ ഏതാണ് ?
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിതനായ വ്യക്തി ആര് ?
ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിലെ ഇപ്പോഴുള്ള എറ്റവും പഴക്കം ചെന്ന സിനിമ സ്റ്റുഡിയോ ?
ഇന്ത്യയിൽ ആദ്യമായി സിനിമാ പ്രദർശനം നടന്നത് ?