App Logo

No.1 PSC Learning App

1M+ Downloads
ആദ്യ 2 മണിക്കൂറിൽ കാറിൻ്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററും അടുത്ത 2 മണിക്കൂർ മണിക്കൂറിൽ 40 കിലോമീറ്ററുമാണ്. അപ്പോൾ കാർ സഞ്ചരിച്ച ആകെ ദൂരം?

A70 km

B300 km

C140 km

D343 km

Answer:

C. 140 km

Read Explanation:

ആദ്യ 2 മണിക്കൂറിൽ കാർ സഞ്ചരിച്ച ദൂരം = വേഗത × സമയം = 2 × 30 = 60 km അടുത്ത 2 മണിക്കൂർ കാർ സഞ്ചരിച്ച ദൂരം = 2 × 40 = 80km ആകെ സഞ്ചരിച്ച ദൂരം = 60 + 80 = 140 km


Related Questions:

ഒരു മനുഷ്യൻ 600 മീറ്റർ ദൂരം തെരുവിലൂടെ 5 മിനിറ്റിനുള്ളിൽ നടക്കുന്നു. കി. മീ/ മണിക്കൂറിൽ അവന്റെ വേഗത കണ്ടെത്തുക.
Find the time taken to travel a distance of 450km in 9 km/hr
840 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിന് 5040 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയം വേണം ?
A person travels a distance of 300 km and then returns to the starting point. The time taken by him for the outward journey is 5 hours more than the time taken for the return journey. If he returns at a speed of 10 km / h more than the speed of going, what is the average speed (in km / h) for the entire journey?
മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 90 മിനിട്ടിൽ എത്ര ദൂരം സഞ്ചരിക്കും?