Challenger App

No.1 PSC Learning App

1M+ Downloads
വനവാസകാലത്ത് രാമലക്ഷ്മണന്മാർ താമസിച്ചിരുന്ന വനം :

Aകുരുക്ഷേത്രം

Bദണ്ഡകാരണ്യം

Cഖാണ്ഡവ വനം

Dനൈമിഷാരണ്യം

Answer:

B. ദണ്ഡകാരണ്യം


Related Questions:

ശ്രീരാമ ദൂതുമായി ലങ്കയിലെത്തിയ ഹനുമാൻ വധിച്ച രാവണപുത്രൻ ?
ഏറ്റവും ഒടുവിലത്തെ കൗരവസൈന്യാധിപൻ ആരായിരുന്നു ?
' യാദാവദ്യുദയം ' രചിച്ചത് ആരാണ് ?
പരശുരാമന്റെ മാതാവ് ?
അർജുനന് പാശുപതാസ്ത്രം നൽകിയത് ആരാണ് ?