Challenger App

No.1 PSC Learning App

1M+ Downloads
സോഡിയം ക്ലോറൈഡ് രൂപീകരണത്തിൽ സോഡിയം ഒരു ഇലക്ട്രോണിനെ വിട്ടുകൊടുക്കുകയും ക്ലോറിൻ ഈ ഇലക്ട്രോണിനെ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ഈ മൂലകങ്ങളുടെ സംയോജകത എത്രയാണ് ?

A1

B2

C3

D4

Answer:

A. 1

Read Explanation:

സംയോജകത (Valency):

        രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണിന്റെ എണ്ണം ആണ് അതിന്റെ സംയോജകത.


Related Questions:

ജലത്തിൽ ലയിക്കുമ്പോൾ ആസിഡുകൾ സാധാരണയായി --- അയോണുകൾ സ്വതന്ത്രമാകുന്നു.
ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ ഏതു പേരിലറിയപ്പെടും ?
ക്ലോറിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
നൽകിയിരിക്കുന്ന ലോഹങ്ങളിൽ ജലവുമായി പ്രവർത്തിച്ചാൽ ഹൈഡ്രജൻ ഉണ്ടാക്കാത്ത ലോഹം ഏത്?
സിങ്കും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏതെല്ലാം?