Challenger App

No.1 PSC Learning App

1M+ Downloads
പാദവ്യതിയാനരീതിയിലെ മാധ്യം കാണുന്നതിനുള്ള സൂത്രവാക്യത്തിൽ 'c' എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?

Aനിരീക്ഷണങ്ങളുടെ എണ്ണം

Bഅഭ്യൂഹമാധ്യം

Cപൊതുഘടകം

Dവ്യതിയാനം

Answer:

C. പൊതുഘടകം

Read Explanation:

പാദവ്യതിയാനരീതി

(Step Deviation Method)

  • നിരീക്ഷണങ്ങളിൽ നിന്നുള്ള അഭ്യൂഹമാധ്യത്തിന്റെ

    എല്ലാ വ്യതിയാനങ്ങളേയും 'c' എന്ന പൊതുഘടകം

    ഉപയോഗിച്ച് ഹരിച്ചാൽ മാധ്യം കണക്കുകൂട്ടുന്നത്

    പിന്നെയും ലളിതമാക്കാൻ സാധിക്കും.

  • വലിയ സംഖ്യകളെ ഒഴിവാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

  • d = X - A വലിയ സംഖ്യയാണെങ്കിൽ d' ൻ മൂല്യം

    കാണണം.

    d' = d/c = (X - A)/c

    സൂത്രവാക്യം

    x̅ = A + (Σ d')/N* c

    d' = (X - A)/c

    c = പൊതുഘടകം

    N = നിരീക്ഷണങ്ങളുടെ എണ്ണം

    A = അഭ്യൂഹമാധ്യം


Related Questions:

സോഷ്യൽ ജസ്റ്റിസ് ബഞ്ച് റദ്ദാക്കിയ വർഷം ഏത് ?
2024 ഡിസംബറിൽ ബഹ്‌റൈൻ സർക്കാരിൻ്റെ ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച മലയാളി വ്യവസായി ?
അമർത്യാ സെന്നിന് നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം ?
Which type of unemployment occurs when there is a mismatch between skills and job requirements?