App Logo

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്റുവിൻറെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ആഭ്യന്തരവകുപ്പിന് പുറമേ സർദാർ പട്ടേൽ ചുമതല വഹിച്ചിരുന്ന വകുപ്പ്:

Aഭക്ഷ്യം

Bഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്

Cധനം

Dപ്രതിരോധം

Answer:

B. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്


Related Questions:

ഇന്ത്യ വിട്ടുപോയ അവസാനത്തെ യൂറോപ്യൻ ശക്തി ഏത്?
ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ നിലവിൽ വന്നത്?
1956 ൽ ഇന്ത്യയിൽ നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര?

താഴെ കൊടുത്തിരിക്കുന്നവയിൽ പഞ്ചശീലതത്ത്വങ്ങളുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?

(i) 1954-ൽ ചൈനയുമായി അതിർത്തിത്തർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പുവെച്ച കരാർ.

(ii) ഇരു രാജ്യങ്ങളുടെയും അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക എന്നത് ഇതിലെ പ്രധാന തത്വമാണ്.

(iii) ലാൽ ബഹദൂർ ശാസ്ത്രിയും മുഹമ്മദ് ആയൂബ്‌ഖാനുമാണ് കരാറിൽ ഒപ്പുവെച്ചത്.

(iv) ജവഹർലാൽ നെഹ്റുവും ചൗ എൻ ലായുമാണ് കരാറിൽ ഒപ്പുവെച്ചത്.



സ്വാതന്ത്ര്യാനന്തരവും ഇന്ത്യയിൽ അധിനിവേശ പ്രദേശങ്ങൾ കൈവശം വച്ചിരുന്ന വിദേശ രാജ്യങ്ങൾ ഏതെല്ലാം