ലെൻസ് സമവാക്യത്തിൽ 'u' എന്ന അക്ഷരം സൂചിപ്പിക്കുന്നത് എന്ത്?Aഫോക്കസ് ദൂരംBവസ്തുവിലേക്കുള്ള ദൂരംCപ്രതിബിംബത്തിലേക്കുള്ള ദൂരംDഇവയൊന്നുമല്ലAnswer: B. വസ്തുവിലേക്കുള്ള ദൂരം Read Explanation: ലെൻസ് സമവാക്യം ഒരു ലെൻസ് രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനത്തെ സ്വാധീനിക്കുന്നത്, വസ്തുവിന്റെ സ്ഥാനവും, ലെൻസിന്റെ ഫോക്കസ് ദൂരവും ആണ്. ഇവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ലെൻസ് സമവാക്യം.1/f = 1/v- 1/u Read more in App