ടെലിസ്കോപ്പ് ഉപയോഗിക്കുന്നത്:Aചെറിയ വസ്തുക്കൾ വലുതായി കാണാൻBദൂരെയുള്ള വസ്തുക്കൾ വലുതായി കാണാൻCശബ്ദം കേൾക്കാൻDഭാരം അളക്കാൻAnswer: B. ദൂരെയുള്ള വസ്തുക്കൾ വലുതായി കാണാൻ Read Explanation: ടെലിസ്കോപ് അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനുള്ള ഉപകരണമാണ് ദൂരദർശിനി (ടെലിസ്കോപ്). പ്രപഞ്ചത്തിൽ ടെലിസ്കോപ്പിന്റെ കണ്ടുപിടുത്തം വരുത്തിയ മാറ്റം ചെറുതല്ല. പ്രകാശത്തിന്റെ പ്രതിപതനം, അപവർത്തനം എന്നിവ പ്രയോജനപ്പെടുത്തുന്നതരം ടെലിസ്കോപ്പുകൾ ഉണ്ട്. Read more in App