Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
8- ാ ം ക്ലാസ്സിലെ ഗണിത പരീക്ഷയിൽ തോൽവി സംഭവിച്ച രാമു തന്റെ പരാജയ കാരണം അധ്യാപകൻ നന്നായി പാഠഭാഗങ്ങൾ പഠിപ്പിച്ചി ചൂണ്ടിക്കാട്ടുന്നു. രാമു ഇവിടെ പ്രയോജനപ്പെടുത്തുന്ന സമയോജന തന്ത്രം ഏത്?

Aയുക്തികരണം

Bപ്രക്ഷേപണം

Cഉദാത്തീകരണം

Dതാദാത്തീകരണം

Answer:

B. പ്രക്ഷേപണം

Read Explanation:

  • പ്രക്ഷേപണം (Projection) സ്വന്തം ചിന്തകൾ മറ്റൊരാളിലേക്ക് പ്രക്ഷേപിക്കുക. ഉദാഹരണം: ഒരാൾക്ക് സ്വന്തം ഭയം ഉണ്ടാകുമ്പോൾ, അത് മറ്റൊരാളിൽ കണ്ടുപിടിക്കാൻ ശ്രമിക്കുക.


Related Questions:

വായനാ പരിശീലനത്തിനായി, വൈഗോട്സ്കിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച രീതി ഏതാണ് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് പഠന വൈകല്യമായി കണക്കാക്കാവുന്നത് ?
അരുന്ധതി തന്റെ സഹപാഠികളെയും കൂട്ടുകാരെയും രീതിയിലും സംരക്ഷിക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. അവളിൽ കാണുന്ന പ്രത്യേക കഴിവ് ഏത് ?
ബുദ്ധിയുമായി ബന്ധപ്പെട്ട ചാൾസ് സ്പിയർ മാൻ്റെ ദ്വിഘടക സിദ്ധാന്തത്തിലെ രണ്ട് ഘടകങ്ങൾ ഏതെല്ലാം ?
"എല്ലാ കുട്ടികൾക്കും സ്വാഭാവികമായി ഭാഷ മനസ്സിലാക്കുന്നതിനുള്ള കഴിവുണ്ട്. അത്തരത്തിലുള്ള ഒരു ഭാഷാ സമാർജ്ജന ഉപകരണം (എൽ. എ. ഡി) എല്ലാ കുട്ടികളിലും ഉണ്ട്. ഇതിനെ സാർവ്വ ലൗകിക ഭാഷാ വ്യാകരണമെന്ന് വിശദീകരിക്കാവുന്നതാണ്." ഈ ആശയം മുന്നോട്ടു വച്ചത് :