App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സാമൂഹ്യജ്ഞാന നിർമ്മിതി വാദത്തിന്റെ (Social constructivism) പിൻബലം ഇല്ലാത്ത പഠനരീതി ഏത് ?

Aസംഘപഠനം

Bസഹവർത്തിത പഠനം

Cആവർത്തിച്ച് ഉരുവിട്ട് പഠിക്കൽ

Dസംവാദാത്മക പഠനം

Answer:

C. ആവർത്തിച്ച് ഉരുവിട്ട് പഠിക്കൽ

Read Explanation:

  • അറിവിന്റെ സാമൂഹ്യപരമായ ഒരു സിദ്ധാന്തമാണ് സാമൂഹ്യജ്ഞാന നിർമ്മിതി വാദം. 
  • അത് പൊതു ജ്ഞാനനിർമ്മിത വാദമെന്ന തത്ത്വചിന്തയെ സമൂഹത്തിലേക്ക് ചേർക്കപ്പെടുന്നു.
  • പീറ്റർ എൽ ബെർഗർ, തോമസ് ലുക്കമൺ എന്നിവർ ചേർന്ന് രചിച്ച സോഷ്യൽ കൺസ്ട്രക്ഷൻ ഓഫ് റിയാലിറ്റി എന്ന കൃതിയിൽ നിന്നാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. 
  • ഇതിൻറെ പ്രധാന വക്താക്കളിലൊരാളാണ് വെെഗോട്സ്കി 

Related Questions:

കണ്ടീഷൻസ് ഓഫ് ലേണിംഗ് എന്ന ' കൃതിയുടെ രചയിതാവ് ആര് ?
Which of the following best describes rote learning in Ausubel’s theory?
The famous book 'Principles of Psychology' was authored by
സാമൂഹ്യ ജ്ഞാന നിർമ്മിതി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
1959 ൽ സ്കിന്നറുടെ വ്യവഹാരവാദത്തെ എതിർത്ത ജ്ഞാതൃവാദി.