ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ?
Aഅറ്റോമിക പിണ്ഡം
Bഅറ്റോമിക് നമ്പർ
Cമാസ്സ് നമ്പർ
Dഇതൊന്നുമല്ല
Aഅറ്റോമിക പിണ്ഡം
Bഅറ്റോമിക് നമ്പർ
Cമാസ്സ് നമ്പർ
Dഇതൊന്നുമല്ല
Related Questions:
ചില മൂലകങ്ങളെ ബ്ലോക്ക് അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്നും ട്രാൻസ് യൂറേനിയം മൂലകത്തെ കണ്ടെത്തുക?
മൂലകം | ബ്ലോക്ക് |
ടൈറ്റാനിയം | d |
ഓസ്‌മിയം | d |
തോറിയം | f |
ഫെർമിയം | f |