ആധുനിക ആവർത്തനപ്പട്ടികയിൽ ആകെ :A4 ബ്ലോക്കുകളുണ്ട്B7 ബ്ലോക്കുകളുണ്ട്C118 ബ്ലോക്കുകളുണ്ട്D18 ബ്ലോക്കുകളുണ്ട്Answer: A. 4 ബ്ലോക്കുകളുണ്ട് Read Explanation: . ആവർത്തനപ്പട്ടികയിൽ (Modern Periodic Table) ആകെ 4 ബ്ലോക്കുകൾ ഉണ്ട്.അവ താഴെ പറയുന്നവയാണ്:s-ബ്ലോക്ക്p-ബ്ലോക്ക്d-ബ്ലോക്ക്f-ബ്ലോക്ക്ഈ ബ്ലോക്കുകൾ ഇലക്ട്രോണുകൾ അവയുടെ ബാഹ്യതമ ഷെല്ലിൽ നിറയ്ക്കുന്ന ഓർബിറ്റലുകളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിരിക്കുന്നത് Read more in App