App Logo

No.1 PSC Learning App

1M+ Downloads
രാജദ്രാവകം (അക്വാറീജിയ) എന്നാൽ

Aനൈട്രിക്കാസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ് 1:3

Bനൈട്രിക്കാസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ് 3:1

Cനൈട്രിക്കാസിഡ്, സൾഫ്യൂറിക്കാസിഡ് 1:3

Dനൈട്രിക്കാസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ് 1:2

Answer:

A. നൈട്രിക്കാസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ് 1:3

Read Explanation:

  • [6:28 pm, 27/7/2024] حبي: അക്വാറീജിയ ലായനിയുടെ നിറം -മഞ്ഞ
  • അക്വാറീജിയ കണ്ടുപിടിച്ചത് -ജാബിർ ഇബിൻ ഹയ്യാൻ
  • അക്വാറീജിയയുമായി സമ്പർക്കം വരികയോ ശ്വസിക്കുകയോ ചെയ്യുന്നത് അപകടകരമാണ് ഗുരുതരമായ പരിക്ക് പൊള്ളൽ എന്നിവയ്ക്ക് കാരണമാവുകയും ശ്വസിക്കുന്നത് ശ്വാസകോശത്തിന് അപകടം ഉണ്ടാക്കുകയും ചെയ്യുന്നു.
  • അക്വാറീജിയ ലായനിയിൽ ജൈവ വസ്തുക്കൾ ചേർക്കുന്നത് പൊട്ടിത്തെറിക്ക് കാരണമാകുന്നു.
  • അക്വാ റീജിയ നിറച്ച കുപ്പി ഒരിക്കലും സൂക്ഷിക്കാൻ പാടില്ല അത് സ്ഫോടന സാധ്യത ഉണ്ടാക്കുന്നു.
  • ഉപയോഗത്തിന് മുമ്പ് അക്വാറീജിയ ഫ്രഷാക്കുകയും ഉപയോഗത്തിനുശേഷം അധികമുള്ള അളവ് നിർവീര്യമാക്കുകയും വേണം.
  • അക്വാറീജിയ ശേഖരിക്കുന്നത് ഗ്ലാസ് കണ്ടെയ്നറുകളിലാണ്.

Related Questions:

A + 2B ⇌2C എന്ന സംതുലനാവസ്ഥയുടെ സംതുലനസ്ഥിരാങ്കം Kc = 40 ആണെങ്കിൽ C ⇌ B + 1/2 A എന്ന സംതുലനാവസ്ഥയുടെ സംതുലന സ്ഥിരാങ്കം എത്ര?
Cathode rays have -
The radioisotope of hydrogen is
Which ancient Indian text discusses concepts related to atomic theory?
ആറ്റോമിക നമ്പർ 31 ഉള്ള മൂലകം ആവർത്തന പട്ടികയിൽ ഏതു പിരിയഡിലും ഗ്രൂപ്പിലുമാണ് ഉൾപ്പെടുന്നത് ?