App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധ ഘോളത്തിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം പരമാവധി എത്തുന്നത് ഏതു വരെ?

Aഭൂമധ്യരേഖ

Bഉത്തരായന രേഖ

Cഗ്രീനിച് രേഖ

Dഇവയൊന്നുമല്ല

Answer:

B. ഉത്തരായന രേഖ

Read Explanation:

ഉത്തരാർദ്ധ ഘോളത്തിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം പരമാവധി ഉത്തരായന രേഖ വരെ ആണ്.


Related Questions:

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖല?
ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം?
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത് എന്ന് ?
മാർച്ച്‌ 21 മുതൽ ജൂൺ 21 വരെ ഉത്തരർദ്ധഗോളത്തിൽ ഏതു കാലമായിരിക്കും?
സൂര്യന് ചുറ്റും ഭൂമി വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?