App Logo

No.1 PSC Learning App

1M+ Downloads
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ക്രാങ്ക് ഷാഫ്റ്റ് "360 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഏത് സ്റ്റേജിൽ ആണ് ?

Aസക്ഷൻ

Bകമ്പ്രഷൻ

Cപവർ

Dഎക്സ്ഹോസ്റ്റ്

Answer:

B. കമ്പ്രഷൻ

Read Explanation:

• ഈ സ്റ്റേജിൽ ഇൻടേക് എക്സ്ഹോസ്റ്റ് വാൽവുകൾ അടഞ്ഞിരിക്കുന്നതിൻറെ ഫലമായി സിലണ്ടറിനകത്ത് ചാർജ് മർദ്ദീകരിക്കപ്പെടുന്നു അതിനാൽ പിസ്റ്റൺ ബോട്ടം ഡെഡ് സെൻറ്ററിൽ നിന്ന് ടോപ് ഡെഡ് സെൻറ്ററിലേക്ക് ചലിക്കുന്നു.


Related Questions:

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ :
ഓട്ടോമോട്ടീവ് ടെക്നോളജിയിൽ ECU എന്നാൽ എന്ത് ?
ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിൻ്റെ പൂർണ്ണരൂപം എന്ത്?
സഡൻ ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിൻറ്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാതെ വാഹനം നിർത്തുവാനുള്ള സംവിധാനം ഏത്?
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം: