Challenger App

No.1 PSC Learning App

1M+ Downloads
ബി എസ് 4 എൻജിൻ എന്നതിലെ "ബി എസ്" എന്തിനെ സൂചിപ്പിക്കുന്നു ?

Aഭാരത് സ്റ്റേജ്

Bബ്രിട്ടീഷ് സ്റ്റേജ്

Cഭാരത് സ്റ്റാൻഡേർഡ്

Dബോഷ് സ്റ്റേജ്

Answer:

A. ഭാരത് സ്റ്റേജ്

Read Explanation:

• സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള എമിഷൻ സ്റ്റാൻഡേർഡുകൾ ആണ് ഭാരത് സ്റ്റേജ് എന്ന് പറയുന്നത് • ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കുകയും ഓടിക്കുകയും ചെയ്യണം എങ്കിൽ എല്ലാ മോട്ടർ വാഹനങ്ങളും ഭാരത് സ്റ്റേജ് നിയമങ്ങൾ പാലിക്കണം


Related Questions:

ഒരു ഫോർ സ്ട്രോക്ക് എഞ്ചിനിലെ ക്രാങ്ക് ഷാഫ്റ്റ് "720 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഏത് സ്റ്റേജിലാണ് ?
ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് ഏതു സമയത്താണ് ?
വാഹനത്തിൻ്റെ പിന്നിലെ പ്രധാന ലൈറ്റ്
ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?
ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?