Challenger App

No.1 PSC Learning App

1M+ Downloads
ബോക്സൈറ്റിൽ നിന്ന് അലൂമിന നിർമ്മിക്കുന്ന പ്രക്രിയയിൽ, ബോക്സൈറ്റിനെ ചൂടുള്ള ഗാഢ NaOH ൽ ചേർക്കുമ്പോൾ എന്തു സംഭവിക്കുന്നു?

Aഅലൂമിനിയം ഓക്സൈഡ് ലയിക്കാതെ നിൽക്കുന്നു

Bഅലുമിനിയം ഓക്സൈഡ് സോഡിയം അലുമിനേറ്റ് ആയി മാറുന്നു

Cഅലുമിനിയം ഓക്സൈഡ് വിഘടിക്കുന്നു

Dലായനി നിറം മാറുന്നു

Answer:

B. അലുമിനിയം ഓക്സൈഡ് സോഡിയം അലുമിനേറ്റ് ആയി മാറുന്നു

Read Explanation:

ബോക്സൈറ്റിൽ നിന്ന് അലൂമിന നിർമിക്കുന്ന പ്രക്രിയ

  • ബോക്സൈറ്റിനെ ചൂടുള്ള ഗാഢ NaOH ൽ ചേർക്കുന്നു.

  • അലുമിനിയം ഓക്സൈഡ്, സോഡിയം അലുമിനേറ്റ് ആയി മാറുന്നു

  • ലയിക്കാത്ത അപ്രദവ്യങ്ങൾ അരിച്ച് മാറ്റുന്നു

  • ലായനിയിലേക്ക് അല്പം Al(OH)3, ചേർത്ത് ജലം ഒഴിച്ച് നേർപ്പിക്കുന്നു.

  • ഇതിന്റെ ഫലമായി Al(OH)3, അവക്ഷിപ്തപ്പെടുന്നു. 

  • Al(OH)3 അരിച്ചെടുത്ത് കഴുകി ശക്തിയായി ചൂടാക്കുമ്പോൾ, ശുദ്ധമായ അലുമിന ലഭിക്കുന്നു. 


Related Questions:

Zr, Ti തുടങ്ങിയ ചില ലോഹങ്ങളിലുള്ള അപ്രദവ്യങ്ങളായ ഓക്‌സിജനെയും, നൈട്രജനെയും നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ശുദ്ധീകരണ രീതി ഏതാണ് ?
What was the first metal to be named after a person? It is usually used to produce bright light in cinema projectors.
ശുദ്ധ സ്വർണ്ണം (തങ്കം) എത്ര കാരറ്റാണ് ?
അലൂമിനിയത്തിന്റെ വ്യാവസായിക ഉത്പാദനം:
The metal which is used in storage batteries?