Challenger App

No.1 PSC Learning App

1M+ Downloads
പെരുമാൾ ഭരണകാലത്ത് ജീവിച്ചിരുന്ന ശങ്കരനാരായണൻ ഏതു മേഖലയിൽ ആയിരുന്നു പ്രശസ്തൻ ?

Aജ്യോതിശാസ്ത്രം

Bഗണിതം

Cആയുർവേദം

Dയൂനാനി

Answer:

A. ജ്യോതിശാസ്ത്രം


Related Questions:

' കൃഷ്ണഗാഥ ' എഴുതിയതാരാണ് ?
'മൂഷകവംശ' കാവ്യം ആരുടേതാണ് ?
അർണോസ് പാതിരി ' പുത്തൻപാന ' രചിച്ച കാലഘട്ടം :
അറബിമലയാളം എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി ഏതാണ് ?
ജൂത ചെപ്പേട് ഏതു ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?