ശ്വസനപ്രക്രിയയിൽ ശ്വാസനാളത്തിൽ നിന്നും പിന്നീട് എങ്ങോട്ടാണ് വായു ചെന്നെത്തുന്നത്?Aനാസാഗഹ്വരംBശ്വസനിCശ്വസനികDആൽവിയോലസ്Answer: B. ശ്വസനി Read Explanation: ഇത് നേരെ ചെന്നെത്തുന്നത് നാസാഗഹ്വരം\നാസൽ അറ(Nasal Cavity) യിലേക്ക്.ഇത് പിന്നീട് പോവുന്നത് ശ്വസനനാളം(Trachea) ത്തിലേക്.ശ്വസനനാളം രണ്ട് ശാഖകളായി തിരിയുന്നു ഇതിനെയാണ് ശ്വസനി(Bronchus) എന്ന് പറയുന്നത് .ശ്വസനനാളത്തിൽ നിന്നും ശ്വസനിയിലേക്കാണ് പിന്നീട് പോവുന്നത്.ഈ ശ്വസനിയിൽ നിന്നാണ് ശ്വാസകോശത്തിലെ ശ്വസനിക(Bronchiole)യിൽ എത്തിച്ചേരുന്നു.ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ് ആൽവിയോലസ്(Alveolus). Read more in App