App Logo

No.1 PSC Learning App

1M+ Downloads
വായു നിറയുമ്പോൾ സുഗമമായി വികസിക്കാനും വായു ഒഴിയുമ്പോൾ പതുക്കെ ചുരുങ്ങാനും ആൽവിയോലസുകളെ സഹായിക്കുന്നത് അതിനുള്ളിലെ എന്ത് പദാർഥങ്ങളാണ്

Aബോമൻസ്‌ കാപ്സ്യൂൾ

Bസർഫക്റ്റന്റ്

Cഗ്ലോമറുലസ്

Dനെഫ്രോൺ

Answer:

B. സർഫക്റ്റന്റ്

Read Explanation:

  • സർഫക്റ്റന്റ് വായു നിറയുമ്പോൾ സുഗമമായി വികസിക്കാനും വായു ഒഴിയുമ്പോൾ പതുക്കെ ചുരുങ്ങാനും ആൽവിയോലസുകളെ സഹായിക്കുന്നത് അതിനുള്ളിലെ സർഫക്റ്റൻ്റ് എന്ന പദാർഥങ്ങളാണ്.

  • ഇവയുടെ അളവ് തീരെ കുറവായാൽ വെൻ്റിലേഷൻ ബുദ്ധിമുട്ടായിരിക്കും.

  • മാസംതികയാതെ ജനിക്കുന്ന ശിശുക്കളിലാണ് സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. അത്തരം നവജാത ശിശുക്കൾ മരണപ്പെടാനുമിടയുണ്ട്.


Related Questions:

സസ്യങ്ങളിൽ ജലം,ലവണങ്ങൾ പുറത്തുവിടുന്നത് സ്റ്റോമാറ്റ, ലെന്റിസെൽ ഏതിലൂടെയാണ്?
ഓരോ വൃക്കയിലും ഏകദേശം എത്ര നെഫ്രോണുകളാണുള്ളത്?
തൈരുണ്ടാകാൻ പാലിൽ തൈര് ചേർക്കുന്നു , ഈ പ്രക്രിയ ഏത് തരാം ശ്വസനത്തിനു ഉദാഹരണങ്ങൾ ആണ്
മണ്ണിരയുടെ മുഘ്യ വിസർജ്ജന വസ്തു ഏത് ?
രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു ഇവയെ എന്ത്പറയുന്നു?