App Logo

No.1 PSC Learning App

1M+ Downloads
സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ സമൻസ് ആർക്കാണു നൽകേണ്ടത് എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?

Aസെക്ഷൻ 62

Bസെക്ഷൻ 63

Cസെക്ഷൻ 64

Dസെക്ഷൻ 65

Answer:

C. സെക്ഷൻ 64

Read Explanation:

സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ ഉദ്യോഗസ്ഥന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സമൻസ് അദ്ദേഹത്തിൻ്റെ വീട്ടിലുള്ള ഒരു മുതിർന്ന വ്യക്തിയെ ഏൽപ്പിക്കേണ്ടതാണ്.


Related Questions:

നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
കേസുകൾ വ്യത്യസ്ത സെഷൻസ് ഡിവിഷനുകളിൽ വിചാരണ ചെയ്യണമെന്ന് ഉത്തരവ് ചെയ്യാനുള്ള അധികാരം ഏതു സെക്‌ഷനനുസരിച്ചാണ്?
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
തടവുകാർ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരത്തെ കുറിച്ച് പ്രസ്താവിക്കുന്ന സെക്ഷൻ ഏത് ?
പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?