Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ ഗ്രഹങ്ങളെല്ലാം സൂര്യനെ പരിക്രമണം ചെയ്യുമ്പോഴും, ഗ്രഹങ്ങൾക്കു ചുറ്റും ഉപഗ്രഹങ്ങൾ പരിക്രമണം ചെയ്യുമ്പോഴും, അവയെ പരിക്രമണ പാതയിൽ പിടിച്ചു നിർത്തുന്നതിനാവശ്യമായ ബലം ഏതാണ്?

Aചാലകബലം

Bഗുരുത്വാകർഷണബലം

Cവൈദ്യുതബലം

Dകാന്തികബലം

Answer:

B. ഗുരുത്വാകർഷണബലം

Read Explanation:

ഉപഗ്രഹങ്ങൾക്ക് അഭികേന്ദ്രബലം ലഭിക്കുന്നത് ഗ്രഹങ്ങളിൽ നിന്നാണ്.


Related Questions:

ഒരു വസ്തുവിന് ഭൂമിയിൽ നിന്ന് കൂടുതൽ അകലുമ്പോൾ ഭാരം കുറയാനുള്ള പ്രധാന കാരണം എന്ത്?
സ്ഥിര ത്വരണം ഉള്ള ഒരു വസ്തുവിൻ്റെ അന്തിമ പ്രവേഗം അതിൻ്റെ ആദ്യ പ്രവേഗം, ത്വരണം , സമയപരിധി എന്നിവയുമായി ബന്ധിപ്പിക്കുന്ന സമവാക്യം ഏത്?
താഴെക്കൊടുക്കുന്നവയിൽ ഏതാണ് ഒരു സമ്പർക്കരഹിത ബലത്തിന് ഉദാഹരണം?
ഒരേ ഉയരത്തിൽ നിന്ന് 1 കിലോഗ്രാം ഭാരമുള്ള ഒരു കല്ലും 10 കിലോഗ്രാം ഭാരമുള മറ്റൊരു കല്ലും ഒരേ സമയത്ത് താഴേക്കിട്ടാൽ :
ഒരു വസ്തുവിൻ്റെ ഭാരം (Weight) ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് നീങ്ങുമ്പോൾ എങ്ങനെ വ്യത്യാസപ്പെടുന്നു?