Challenger App

No.1 PSC Learning App

1M+ Downloads
1s² 2s² 2p⁶ 3s² എന്ന സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിൽ അവസാന ഇലക്ട്രോൺ പൂരണം നടന്നത് ഏത് സബ്ഷെല്ലിലാണ്?

A2p

B1s

C3s

D2s

Answer:

C. 3s

Read Explanation:

  • ഇലക്ട്രോണുകൾ ഓർബിറ്റലുകളിൽ പ്രവേശിക്കുന്നത് അവയുടെ ഊർജ്ജ നില അനുസരിച്ചാണ്, കുറഞ്ഞ ഊർജ്ജ നിലകളിൽ നിന്ന് ഉയർന്ന ഊർജ്ജ നിലകളിലേക്ക്.


Related Questions:

f ബ്ലോക്ക് മൂലകങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. യൂറേനിയം (U), തോറിയം (Th), പ്ലൂട്ടോണിയം (Pu) എന്നിവ ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
  2. f ബ്ലോക്ക് മൂലകങ്ങളിൽ പലതും പെട്രോളിയം വ്യവസായത്തിൽ ഉത്പ്രേരകങ്ങളായി ഉപയോഗിക്കുന്നു.
  3. ലാൻഥനോയിഡുകൾ പ്രധാനമായും റേഡിയോ ആക്ടീവ് സ്വഭാവം കാണിക്കുന്നു.
  4. ആക്റ്റിനോയിഡുകൾ കാന്തനിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു.
    അലസവാതകങ്ങളുടെ സംയോജകത എത്രയാണ് ?
    മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ?
    പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഏതൊക്കെയാണ് ?
    താഴെപ്പറയുന്നവയിൽ ഏതാണ് ഹാലോജൻ അല്ലാത്തത് ?