Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തനപ്പട്ടികയിൽ ഉത്കൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്ന മൂലകഗ്രൂപ്പുകൾ ഏതൊക്കെയാണ്?

A1 ഗ്രൂപ്പുകൾ

B18ഗ്രൂപ്പുകൾ

C17 ഗ്രൂപ്പുകൾ

D3-12 ഗ്രൂപ്പുകൾ

Answer:

B. 18ഗ്രൂപ്പുകൾ

Read Explanation:

18-ആം ഗ്രൂപ്പ് മൂലകങ്ങൾ

  • 18-ആം ഗ്രൂപ്പിൽ ആറ് മൂലകങ്ങൾ അടങ്ങിയിരിക്കുന്നു

  • അവ ഹീലിയം,നിയോൺ ,ആർഗൺ ,ക്രിപ്റ്റോൺ ,സിമോൺ ,റാഡോൺ ,ഒഗനെസോൺ എന്നിവയാണ്

  • ഇവയെല്ലാം വാതകങ്ങളും രാസികമായി നിഷ്ക്രിയവുമാണ്

  • അവ വളരെ കുറച്ചു സംയുക്തങ്ങൾ മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളൂ .അതിനാൽ അവയെ ഉത്കൃഷ്ട വാതകങ്ങൾ എന്ന് പറയുന്നു


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഉൽകൃഷ്ട മൂലകങ്ങൾ ഏതെല്ലാം ?

  1. കോപ്പർ
  2. സോഡിയം
  3. ക്രിപ്റ്റോൺ
  4. റാഡോൺ
    Superhalogen is:
    MnO2ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
    ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീഡിൽ ഇടത്തു നിന്ന് വലത്തേക്ക് വരുമ്പോൾ അവയുടെ മൂല്യത്തിന് എന്ത് സംഭവിക്കും .
    IF7 ഘടന ഏത് ?