App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസാരലായനിയിൽ പഞ്ചസാര----- വെള്ളം ലായകവുമാണ്.

Aലായനി

Bലീനം

Cലായകം

Dലീനകം

Answer:

B. ലീനം

Read Explanation:

ലയിക്കുന്ന വസ്തുവിനെ ലീനമെന്നും ഏതിലാണോ ലയിക്കുന്നത് അതിനെ ലായകമെന്നും പറയുന്നു. ലീനം ലായനിയിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി. പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം ലായകവുമാണ്.


Related Questions:

മനുഷ്യശരീരത്തിലെ ഒരു പ്രധാന ഘടകമാണ് --- എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ഈ ഘടകം ആവശ്യമാണ്.
ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർഥമാണ് ജലം
ഏതിലാണോ ലയിക്കുന്നത് അതിനെ ----പറയുന്നു.
പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം -----ആണ്.
എല്ലാ ജീവികൾക്കും ജീവൽ പ്രവർത്തനത്തിന് ---ആവശ്യമാണ്