ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ---AലീനംBലായകംCലായനിDലീനകംAnswer: C. ലായനി Read Explanation: ലയിക്കുന്ന വസ്തുവിനെ ലീനമെന്നും ഏതിലാണോ ലയിക്കുന്നത് അതിനെ ലായകമെന്നും പറയുന്നു. ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി.Read more in App