താഴെ പറയുന്ന പട്ടികയിൽ 2023-24 വർഷത്തിലെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിന് അർഹരായവരെ ചേരുംപടി ചേർക്കുക
സാഹിത്യ വിഭാഗം | അഖിൽ കെ |
കാർഷിക വിഭാഗം | ശ്രീനാഥ് ഗോപിനാഥ് |
സാമൂഹിക സേവന വിഭാഗം | അശ്വിൻ പരവൂർ |
വ്യവസായ വിഭാഗം | സജീഷ് കെ വി |
AA-2, B-4, C-3, D-1
BA-2, B-1, C-3, D-4
CA-3, B-4, C-2, D-1
DA-1, B-3, C-2, D-4