App Logo

No.1 PSC Learning App

1M+ Downloads
വസ്ത്രനിർമ്മാണ രംഗത്ത് 'യുണിവേഴ്‌സൽ ഫൈബർ' എന്ന് പറയുന്ന നാണ്യവിള ഏതാണ് ?

Aചണം

Bചകിരി

Cപരുത്തി

Dപട്ട്

Answer:

C. പരുത്തി

Read Explanation:

  • 'യൂണിവേഴ്സൽ ഫൈബർ ' എന്നറിയപ്പെടുന്നത് - പരുത്തി

  • പരുത്തിയുടെ ശാസ്ത്രീയ നാമം - ഗോസിപിയം ഹിർസുട്ടം

  • ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം - പരുത്തി തുണി വ്യവസായം

  • ലോകത്തിലാദ്യമായി പരുത്തി കൃഷി ചെയ്തത് - സിന്ധുനദീതട നിവാസികൾ

  • ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ഗുജറാത്ത്

  • ഇന്ത്യയുടെ പരുത്തി തുറമുഖം - മുംബൈ


Related Questions:

Which of the following ports is the largest natural port of India?
Which state is the largest producer of cotton in India?
________________ is the largest container port in India.
Which of the state has the first place in tea production in India?
പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഭിലായ് ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?