Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?

Aവിശ്വേശ്വരയ്യാ അയൺ ആൻ്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ്, കർണാടകം

Bടാറ്റാ ഇരുമ്പുരുക്ക് കമ്പനി, ജംഷഡ്‌പൂർ

Cഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, രൂർക്കേല

Dഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി, പശ്ചിമ ബംഗാൾ

Answer:

B. ടാറ്റാ ഇരുമ്പുരുക്ക് കമ്പനി, ജംഷഡ്‌പൂർ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല - ടാറ്റാ ഇരുമ്പുരുക്ക് കമ്പനി, ജംഷഡ്‌പൂർ (ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി (TISCO) )

  • സ്ഥാപിച്ച വർഷം - 1907

  • TISCO യുടെ ആസ്ഥാനം - മുംബൈ

  • സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം - ജംഷഡ്‌പൂർ


Related Questions:

Read the following statements carefully and choose the correct option: Assertion (A): Iron and steel is considered a heavy industry. Reason (R): It requires lightweight raw materials like cotton and rubber.
മധ്യപ്രദേശിലെ പന്നയിലെ ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?
ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന വ്യവസായകേന്ദ്രം ഏത്?
പൊതുമേഖലാസ്ഥാപനമായ ന്യൂസ് പ്രിൻറ് സ്ഥാപിച്ചിരിക്കുന്നത് എവിടെ?