Challenger App

No.1 PSC Learning App

1M+ Downloads
മൂന്നു യൂണിറ്റ് പരീക്ഷകൾ നടത്തിയതിൽ ആദ്യത്തെ രണ്ട് പരീക്ഷകളിൽ രവിയ്ക്ക് യഥാക്രമം 70, 75 എന്നീ മാർക്കുകൾ ലഭിച്ചു. ശരാശരി 60 മാർക്ക് ലഭിക്കണമെങ്കിൽ മൂന്നാമത്തെ യൂണിറ്റ് പരീക്ഷയിൽ രവിയ്ക്ക് ലഭിക്കേണ്ട മാർക്ക് എത്ര ?

A30

B35

C48

D70

Answer:

B. 35

Read Explanation:

ശരാശരി 60 മാർക്ക് ആകെ മാർക്ക് =60 × 3 =180 രണ്ട് പരീക്ഷകളിൽ രവിയ്ക്ക് യഥാക്രമം 70, 75 എന്നീ മാർക്കുകൾ ലഭിച്ചു മൂന്നാമത്തെ യൂണിറ്റ് പരീക്ഷയിൽ രവിയ്ക്ക് ലഭിക്കേണ്ട മാർക്ക് =180 -(70+75) =180-145 =35


Related Questions:

രാജുവിന് ഒന്നാം പാദപരീക്ഷയിൽ 62 മാർക്കും രണ്ടാം പാദ പരീക്ഷയിൽ 48 മാർക്കും കിട്ടി. വാർഷിക പരീക്ഷയിൽ ഏറ്റവും കുറഞ്ഞത് എത്ര മാർക്ക് കിട്ടിയാൽ ശരാശരി 60 മാർക്ക് കിട്ടും ?
There are four numbersn1 n2 n3 n4 . n2 is 5 more than n1 and n4 is 11 more than n3. n1 is 23 less than n4 . The average of the 4 numbers is 22, what is the value of n1?
The average of first 109 even numbers is
6 ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി എത്ര?
If the curved surface area of a right circular cylinder of height 12 cm is 96 m cm?, then its radius is: