Challenger App

No.1 PSC Learning App

1M+ Downloads
4 സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ?

A11

B8

C9

D12

Answer:

C. 9

Read Explanation:

4 സംഖ്യകളുടെ ശരാശരി 10 ആണെങ്കിൽ സംഖ്യകളുടെ തുക = 40 5 , 9 എന്നി സംഖ്യകൾ കൂട്ടിയാൽ , ആകെത്തുക = 54 6 സംഖ്യകളുടെ ശരാശരി = 546 \frac {54}{6} = 9

Related Questions:

10 ആളുകളുടെ ശരാശരി വയസ്സ് 36. ഒരേ പ്രായമുള്ള രണ്ടുപേർ കൂടി ഇവരോട് ചേർന്നപ്പോൾ ശരാശരി വയസ്സ് 38 ആയി . എന്നാൽ പുതിയതായി വന്നവരുടെ വയസ്സ് എത്ര
ഒരു സമചതുരത്തിന്റെ വികർണത്തിന്റെ നീളം 8√2 സെ.മീ. ആയാൽ ചുറ്റളവ് എത്ര ?
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അദ്ധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെത്ര? -
Find the median of the data 11, 16, 33, 15, 51, 18, 71, 75, 22, 17.
Rupesh bought 52 books for Rs 1130 for each from one shop and 47 books for Rs 910 for each from another. What is the average price (in Rs) he paid per book ?