"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" - ആരുടെ വരികളാണ് ഇവ?Aഓ എൻ വി കുറുപ്പ്Bകുഞ്ഞുണ്ണി മാഷ്Cഡോ.അയ്യപ്പ പണിക്കർDചങ്ങമ്പുഴAnswer: B. കുഞ്ഞുണ്ണി മാഷ് Read Explanation: “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലംവേഗേന നഷ്ടമായുസ്സുമോർക്ക നീവഹ്നി സന്തപ്തലോഹ സ്ഥം ബുബിന്ദുനാസന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം" - എഴുത്തച്ഛൻ “ഇമ്പ്രാനല്പം കട്ടുഭുജിച്ചലമ്പലവാസികൾ ഒക്കെ കക്കും.” - കുഞ്ചൻ നമ്പ്യാർ “ഇന്നലെയോളമെന്തെന്നറിഞ്ഞീലഇനി നാളെയുമെന്തെന്നറിഞ്ഞീലഇന്നിക്കണ്ടതടിക്കുവിനാശവുമിന്നനേരമെന്നേതു മറിഞ്ഞീല.” - പൂന്താനം “ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സർവരുംസോദരത്വേന വാഴുന്ന മാതൃകാസ്ഥാനം ആണിത്” - ശ്രീനാരായണ ഗുരു Read more in App