App Logo

No.1 PSC Learning App

1M+ Downloads
വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ?

Aകടൽത്തീരത്ത്

Bകടൽക്കാക്കകൾ

Cകടലരികത്ത്

Dകടൽക്കാറ്റത്ത്

Answer:

A. കടൽത്തീരത്ത്


Related Questions:

കേരളാശാകുന്തളം എന്ന് നളചരിതം ആട്ടക്കഥയെ വിശേപ്പിച്ചതാര്?
ഹനുമാൻ്റെ കുഞ്ഞിക്കണ്ണിന് കുരിപ്പഴമായി തോന്നിയ തെന്ത്?
ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?
താഴെപ്പറയുന്നവയിൽ കുമാരനാശാന്റെതല്ലാത്ത കൃതി ഏത്?
കേരള മോപ്പസാങ് എന്നറിയപ്പെടുന്നതാര് ?