Challenger App

No.1 PSC Learning App

1M+ Downloads
"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" - ആരുടെ വരികളാണ് ഇവ?

Aഓ എൻ വി കുറുപ്പ്

Bകുഞ്ഞുണ്ണി മാഷ്

Cഡോ.അയ്യപ്പ പണിക്കർ

Dചങ്ങമ്പുഴ

Answer:

B. കുഞ്ഞുണ്ണി മാഷ്

Read Explanation:

“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമായുസ്സുമോർക്ക നീ
വഹ്നി സന്തപ്തലോഹ സ്ഥം ബുബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം"

- എഴുത്തച്ഛൻ

“ഇമ്പ്രാനല്പം കട്ടുഭുജിച്ച
ലമ്പലവാസികൾ ഒക്കെ കക്കും.”

- കുഞ്ചൻ നമ്പ്യാർ

“ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇനി നാളെയുമെന്തെന്നറിഞ്ഞീല
ഇന്നിക്കണ്ടതടിക്കുവിനാശവു
മിന്നനേരമെന്നേതു മറിഞ്ഞീല.”

- പൂന്താനം

“ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം ആണിത്”

- ശ്രീനാരായണ ഗുരു


Related Questions:

‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?
“ചന്ത്രക്കാരൻ" ഏതു കൃതിയിലെ കഥാപാത്രമാണ് ?
എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി നേടിയ സാഹിത്യകാരൻ :
ഈ കാവ്യഭാഗത്ത് പ്രധാനമായും പ്രതിപാദിക്കുന്നത് ആരെ ക്കുറിച്ചാണ്?
'നക്ഷത്രജാലം' - എന്ന സമസ്തപദത്തെ ശരിയായി വിഗ്ര ഹിക്കുന്നതെങ്ങനെ?