Challenger App

No.1 PSC Learning App

1M+ Downloads
ത്രികോണം ABC യിൽ AB : BC = 1 : 2, BC : AC = 3 : 5 എങ്കിൽ AC : AB എത്രയാണ്?

A10 : 3

B3 : 10

C7 : 2

D2 : 7

Answer:

A. 10 : 3

Read Explanation:

AB : BC= 3(1 : 2) = 3 : 6 BC : AC= 2(3 : 5) = 6 : 10 AB : BC : AC = 3 : 6 : 10 AC : AB = 10 : 3


Related Questions:

An amount of ₹351 is divided among three persons in the ratio of 4 : 11 : 3. The difference between the largest and the smallest shares (in ₹) in the distribution is:
അശോകനും വിജയനും കൂടി കുറച്ചു പണം വീതിച്ചെടുത്തു. അശോകനു കിട്ടിയ പണത്തിന്റെ ഇരട്ടി വിജയനു കിട്ടി. എങ്കിൽ ഏത് അംശബന്ധത്തിലാണ് പണം വീതിച്ചത്?
5 : 7 = x : 35 ആണെങ്കിൽ x കണ്ടെത്തുക.
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര?
x ന്റെ 15 ശതമാനം എന്നത് y യുടെ 20 ശതമാനത്തിന് തുല്യമായാൽ x: yഎത്ര ?