App Logo

No.1 PSC Learning App

1M+ Downloads

രണ്ട് സംഖ്യകളിൽ ആദ്യത്തേത് രണ്ടാമത്തേതിന്റെ അഞ്ചിരട്ടിയാണ് . സംഖ്യകളുടെ തുക 96 ആയാൽ ചെറിയ സംഖ്യ ഏത്?

A16

B80

C36

D30

Answer:

A. 16

Read Explanation:

സംഖ്യകളിൽ ഒന്ന് X ആയാൽ രണ്ടാമത്തെ സംഖ്യ= 5X സംഖ്യകളുടെ തുക = 96 X + 5X = 96 6X = 96 X = 96/6 = 16


Related Questions:

3 പെൻസിലിനും 4 പേനയ്ക്കും കൂടി 66 രൂപയാണ്‌ വില. 6 പെൻസിലിനും 3 പേനയ്ക്കുമാണെങ്കിൽ 72 രൂപയും എങ്കിൽ ഒരു പേനയുടെ വില എത്രയാണ് ?

P(x) ഒരു ഒന്നാം കൃതി ബഹുപദമാണ് , ഇവിടെ P(0) = 3 എന്നും P(1) = 0 എന്നും നൽകിയിരിക്കുന്നു. എന്നാൽ P(x) എന്താണ്?

(6.42-3.62) / 2.8 എത്ര ?

a+b =12, ab= 22 ആയാൽ a² + b² എത്രയാണ്?

8 രൂപ കൂടി കിട്ടിയാൽ രാജുവിന് 100 രൂപ തികയ്ക്കാമായിരുന്നു. എങ്കിൽ രാജ്യവിൻ്റെ കൈയ്യിൽ എത്ര രൂപയുണ്ട്?