App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങൾ നിർമ്മിക്കുന്ന ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിക്കുന്നത്?

Aകൊഴുപ്പ്

Bമാംസ്യം

Cധാതുക്കൾ

Dഅന്നജം

Answer:

D. അന്നജം

Read Explanation:

  • ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനമാണ് പ്രകാശസംശ്ലേഷണം (Photosynthesis).

  • ഈ പ്രവർത്തനത്തിൽ പ്രകാശം ആഗിരണം ചെയ്‌താണ് സസ്യങ്ങൾ ഗ്ലൂക്കോസ് നിർമിക്കുന്നത്.

  • ജലം + കാർബൺ ഡൈ ഓക്സൈഡ് + പ്രകാശം → ഗ്ലൂക്കോസ് + ഓക്സിജൻ

  • ഇങ്ങനെയുണ്ടാകുന്ന ഗ്ലൂക്കോസ് ആണ് സസ്യങ്ങൾ അന്നജവും മറ്റുമായി സംഭരിക്കുന്നത്


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.
പ്രകാശസംശ്ലേഷണത്തിൽ സസ്യങ്ങൾ ഉപയോഗിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ രാസ സൂത്രവാക്യം?
രാസമാറ്റത്തിൽ എന്ത് സംഭവിക്കുന്നു?
ഇലകളിൽ നടക്കുന്ന പ്രധാന രാസപ്രവർത്തനം ഏതാണ്?
വൈദ്യുത ലേപനം ഏത് തരം രാസപ്രവർത്തനമാണ്?