Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതലേപനത്തിൽ ഏത് ലോഹമാണ് പൂശേണ്ടത് എന്നതിനനുസരിച്ച് ഏത് ലായനിയാണ് ഉപയോഗിക്കേണ്ടത്?

Aഅതിന്റെ ലവണത്തിന്റെ ലായനി

Bആസിഡ് ലായനി

Cക്ഷാര ലായനി

Dശുദ്ധജലം

Answer:

A. അതിന്റെ ലവണത്തിന്റെ ലായനി

Read Explanation:

  • ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്നു.

  • ഈ പ്രക്രിയയെ വൈദ്യുത ലേപനം എന്നു പറയുന്നു.

  • വൈദ്യുത ലേപനം വൈദ്യുത രാസപ്രവർത്തനമാണ്.


Related Questions:

ലവണങ്ങളുടെയും ആസിഡുകളുടെയും ആൽക്കലികളുടെയും ലായനികളിൽ കാണപ്പെടുന്ന ചാർജുള്ള കണങ്ങളെ എന്തു വിളിക്കുന്നു?
വാച്ച്, കാൽക്കുലേറ്റർ എന്നിവയിലെ സെല്ലേത്?
ഊർജ്ജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.