Challenger App

No.1 PSC Learning App

1M+ Downloads
ടി.വിയുടെ റിമോട്ടിൽ സെല്ലുകൾ ഏതു രീതിയിലാണ് ബന്ധിപ്പിച്ചിരിക്കുന്നത് ?

Aസമാന്തര രീതി

Bശ്രേണീ രീതി

Cഈ രണ്ട് രീതികളിലും

Dഇവയൊന്നുമല്ല

Answer:

B. ശ്രേണീ രീതി

Read Explanation:

ടി.വിയുടെ റിമോട്ടിൽ സെല്ലുകൾ, ശ്രേണീ രീതിയിൽ ബന്ധിപ്പിക്കുന്നത് വോൾട്ടതയിൽ വ്യത്യാസമില്ലാതെ ദീർഘ നേരത്തേക്ക് വൈദ്യുതി ലഭിക്കുവാൻ വേണ്ടിയാണ്.


Related Questions:

ഇലക്ട്രിക്ക് കറന്റ് അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ് ?
സ്‌ക്രൂ ഉറപ്പിക്കാനും അഴിച്ചെടുക്കാനും സഹായിക്കുന്ന ഒരു ഉപകരണം
വൈദ്യുതസെല്ലിൽ നടക്കുന്ന ഊർജമാറ്റം
ഒരു ചാലകത്തിന്റെ ഛേദതല പരപ്പളവ് (A) കൂടുമ്പോൾ പ്രതിരോധം --- .

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ് ?

  1. പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വോൾട്ട് മീറ്റർ 
  2. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ് വോൾട്ട്
  3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന മറ്റൊരു യൂണിറ്റ് ജൂൾ / കൂളൊം