ഗുട്ടൺബർഗ് ആദ്യമായി ലാറ്റിൻ ഭാഷയിൽ ബൈബിൾ അച്ചടിച്ചിറക്കിയ വർഷം :A1456B1440C1482D1475Answer: A. 1456 Read Explanation: ജർമ്മൻകാരനായ ജോൺ ഗുട്ടൻ ബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചു.ഗുട്ടൺബർഗ് അച്ചടിച്ചിറക്കിയ ലാറ്റിൻ ഭാഷയിലെ ബൈബിൾ ആണ് ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം. (1456)ബെൽജിയൻകാരനായ വെസൂലിയസ് മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പ്രസിദ്ധികരിച്ചു.സ്കോട്ട്ലന്റ് കാരനായ ജോൺ നേപ്പിയർ ലോഗരിതം കണ്ടുപിടിച്ചു.വില്യം ഹാർവെ മനുഷ്യശരീരത്തിലെ രക്തചംക്രമണ സമ്പ്രദായം കണ്ടുപിടിച്ചു. Read more in App