Challenger App

No.1 PSC Learning App

1M+ Downloads
ജപ്പാനിലെ പുഷ്പാലങ്കാര രീതി അറിയപ്പെട്ടിരുന്നത് ?

Aഹനാമി

Bസുമോ

Cവാബി-സാബി

Dഇക്ബാന

Answer:

D. ഇക്ബാന

Read Explanation:

  • "ഹൈകു" എന്ന മൂന്നുവരി കവിതകളാണ് മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന.

  • ജപ്പാന്റെ ആദ്യകാല ആസ്ഥാനം നാരയും പിന്നീട് ക്വോട്ടോയും ആയിരുന്നു.

  • "ഇക്ബാന" ജപ്പാനിലെ പുഷ്പാലങ്കാര രീതിയായിരുന്നു.


Related Questions:

യഹൂദരെ തടവിലാക്കി നെബുക്കദ് നെസ്സർ എന്ന കാൽഡിയൻ രാജാവ് ബാബിലോണിയയിലേക്ക് കൊണ്ടുപോയ സംഭവം അറിയപ്പെടുന്നത് ?
ആരുടെ ഭരണം അവസാനിപ്പിച്ചാണ് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ നിലവിൽവന്നത് ?
യൂണിവേഴ്സിറ്റികളുടെ നാട് എന്നറിയപ്പെടുന്നത് ?
നവീകരണത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ?
"നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ?