ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര സ്പെയ്നിൽ 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്) ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം?A1923B1933C1930D1935Answer: B. 1933 Read Explanation: ഫലാഞ്ച് എസ്പാനോല (ഫാലാൻക്സ്) ഒരു സ്പാനിഷ് അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേരയാണ് 1933-ൽ ഫലാഞ്ച് എസ്പാനോല എന്ന പാർട്ടി സ്ഥാപിച്ചത് 1923 മുതൽ 1930 വരെ സ്‌പെയിനിൽ ഏകാധിപതിയായിരുന്ന മിഗ്വൽ പ്രിമോ ഡി റിവേരയുടെ മകനായിരുന്നു അൻ്റോണിയോ പ്രിമോ ഡി റിവേര. ഫാസിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായിരുന്നു ഫലാഞ്ച് എസ്പാനോല. ഇംഗ്ലീഷ് ഭാഷയിൽ ഫാലാൻക്സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് സ്പെയിനിൽ ദേശീയ, സ്വേച്ഛാധിപത്യ, കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിട്ടത് . Read more in App