2020-ൽ പത്മശ്രീ ലഭിച്ച മുഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപത്തിലൂടെയാണ് പ്രശസ്തയായത് ?Aകൂടിയാട്ടംBനോക്കുവിദ്യ പാവകളിCചാക്യാർകൂത്ത്Dകാക്കരശി നാടകംAnswer: B. നോക്കുവിദ്യ പാവകളിRead Explanation:നോക്കുവിദ്യ പാവകളി കലാകാരിയാണ് എം പങ്കജാക്ഷി. പരമ്പരാഗത കലാരൂപം ആണിത്. കോട്ടയം സ്വദേശിനിയാണ് മുഴിക്കൽ പങ്കജാക്ഷി.Open explanation in App