App Logo

No.1 PSC Learning App

1M+ Downloads
' ഗദ്ദിക ' എന്ന പ്രശസ്ത ആദിവാസി കലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക്വഹിച്ച വ്യക്തി ആര് ?

Aഊരാളി

Bകെ. കുമാരൻ

Cപി. കെ. കറുപ്പൻ

Dപി. കെ. കാളൻ

Answer:

D. പി. കെ. കാളൻ


Related Questions:

ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :
സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ വനിത ആരാണ് ?
പത്മശ്രീ ലഭിച്ച ആദ്യത്തെ കഥകളി നടൻ ആര്?
താളപ്രസ്താരം എന്ന കൃതിയുടെ കർത്താവ് ആരാണ് ?
ആർക്കു വേണ്ടിയാണ് ഈരയിമ്മൻതമ്പി 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രശസ്ത താരാട്ടുപാട്ട് എഴുതിയത്?