Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?

Aആർട്ടിക്കിൾ 19 (1 )a

Bആർട്ടിക്കിൾ 19 1 c

Cആർട്ടിക്കിൾ (19 )1 d

Dആർട്ടിക്കിൾ 19 (1 )e

Answer:

D. ആർട്ടിക്കിൾ 19 (1 )e

Read Explanation:

അനുച്ഛേദം 19(1): രാജ്യത്തെ പൗരന്മാര്‍ക്ക് മൗലികമായ ആറ് സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്ന അനുച്ഛേദമാണിത്. 

a) സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം. ആവിഷ്‌കാര സ്വാതന്ത്ര്യവും ഇതില്‍ ഉള്‍പ്പെടുന്നു

b) സമാധാനപരമായി കൂട്ടംകൂടുവാനുള്ള സ്വാതന്ത്ര്യം 

c) സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം 

d) സഞ്ചാര സ്വാതന്ത്ര്യം

e) ഇന്ത്യയില്‍ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം

g) ഇഷ്ടമുള്ള തൊഴില്‍/ വ്യാപാരം ചെയ്യാനുള്ള സ്വാതന്ത്ര്യം


Related Questions:

മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് ചേർക്കപ്പെട്ട വർഷം ഏത് ?
ആറു മുതൽ പതിനാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ക്ഷേമരാഷ്ട്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് അടങ്ങിയിട്ടുള്ളത് ?
മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?