Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേമരാഷ്ട്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് അടങ്ങിയിട്ടുള്ളത് ?

Aമൗലികാവകാശങ്ങൾ

Bമൗലികകർത്തവ്യങ്ങൾ

Cഭരണഘടനാ ആമുഖം

Dനിർദേശകതത്വങ്ങൾ

Answer:

D. നിർദേശകതത്വങ്ങൾ

Read Explanation:

  • നിയമ നിർമാണത്തിലും നിർവഹണത്തിലും രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന ലക്ഷ്യങ്ങളാണ് -നിർദ്ദേശക തത്വങ്ങൾ 
  • രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത് -നിർദേശക തത്വങ്ങളിൽ 
  • ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുക എന്നുള്ളതാണ് നിർദേശക തത്വങ്ങളുടെ ലക്‌ഷ്യം 

Related Questions:

ലോക്പാലിൻ്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?
ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?
മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?
ആയുധങ്ങൾ കൂടാതെ സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
മൗലികാവകാശങ്ങളിൽ ഏറ്റവും മൂല്യമുള്ള അവകാശമേത് ?