Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏത്?

Aചൂഷണത്തിന് എതിരെയുള്ള അവകാശം

Bസ്വകാര്യ സ്വത്തിനുള്ള അവകാശം

Cമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dസ്വാതന്ത്യ്രത്തിനുള്ള അവകാശം

Answer:

B. സ്വകാര്യ സ്വത്തിനുള്ള അവകാശം

Read Explanation:

• നിലവിൽ 6 മൗലിക അവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത് • ഈ ആശയം കടം എടുത്തത് : യുഎസ്എയിൽ നിന്ന് • സ്വത്ത് അവകാശത്തെ ഒഴിവാക്കിയ ഭേദഗതി : 44ആം ഭേദഗതി, 1978


Related Questions:

കരുതൽ തടങ്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?
പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ് :
Which Article of the Indian Constitution abolishes untouchability and its practice :
ഭരണഘടന ഉറപ്പു നൽകുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന വകുപ്പുകൾ ?
The doctrine of 'double jeopardy' in article 20 (2) means