ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന പ്രത്യക്ഷപ്പെടുന്നത് ?
Aആർട്ടിക്കിൾ 25
Bആർട്ടിക്കിൾ 26
Cആർട്ടിക്കിൾ 28
Dആർട്ടിക്കിൾ 29
Answer:
Aആർട്ടിക്കിൾ 25
Bആർട്ടിക്കിൾ 26
Cആർട്ടിക്കിൾ 28
Dആർട്ടിക്കിൾ 29
Answer:
Related Questions:
മൗലികാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
1.ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
2.ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
3.കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും.
4.ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.
ഭരണഘടനയെ സംബന്ധച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവ / പ്രസ്താവനകൾ കണ്ടെത്തുക .
1 .ഭരണഘടന പൗരന്മാർക്ക് ' മൗലിക അവകാശങ്ങൾ ' ഉറപ്പ് നൽകുന്നു
2 .ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമ സംഹിതയാണ് 'ഭരണഘടന'
3 .കോൺസ്റ്റിറ്റ്യുട്ടിയ (constitutea ) എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ' കോൺസ്റ്റിട്യൂഷൻ ' എന്ന വാക്കിന്റെ ഉത്ഭവം
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 12 പ്രകാരം സ്റ്റേറ്റ് എന്ന പദത്തിന്റെ അർത്ഥത്തിൽ താഴെ പറയുന്നവയിൽ ഏതാണ് വരുന്നത് ?
i. ഇന്ത്യൻ സർക്കാരും പാർലമെന്റും സംസ്ഥാന സർക്കാരും നിയമസഭയും.
ii. ഇന്ത്യൻ സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എല്ലാ പ്രാദേശിക അധികാരികളും.
iii. പൊതു കോർപ്പറേഷനുകൾ ഉൾപ്പെടെ എല്ലാ പൊതു അധികാരികളും.
iv. സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും.
v. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരും.