App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

Aആര്‍ട്ടിക്കിള്‍ 332

Bആര്‍ട്ടിക്കിള്‍ 338

Cആര്‍ട്ടിക്കിള്‍ 338(A)

Dആര്‍ട്ടിക്കിള്‍ 341

Answer:

B. ആര്‍ട്ടിക്കിള്‍ 338

Read Explanation:

ദേശീ യ പട്ടിക ജാതി കമ്മീഷൻ

  • സാമൂഹ്യ നീതി ശാക്തീകരണ മന്ദ്രാലയത്തിന്റെ അധികാരപരിധിയിലുള്ള ഒരു ഇന്ത്യൻ ഭരണഘടനാ സ്ഥാപനമാണ്.
  • അവരുടെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക സാംസ്‌കാരിക താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഭരണഘടയിൽ പ്രത്യേക വ്യവസ്ഥകളുണ്ടാക്കി.

ആർട്ടിക്കിൾ 338 ദേശിയ പട്ടിക ജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നു.

ആർട്ടിക്കിൾ 338 A പട്ടിക വർഗക്കാർക്കായുള്ള കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നു.


Related Questions:

The Chairman and members of the UPSC hold office for the term of:

രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയാണ്
  2. രാജ്യസഭയിൽ 250 അംഗങ്ങളാണുള്ളത്
  3. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ
    How is the Attorney General of India appointed ?
    Who is the highest law officer of a state?
    What is the salary of the Advocate General of the State ?