Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?

Aബാങ്ക് ഓഫ് ബറോഡ

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cബാങ്ക് ഓഫ് ഇന്ത്യ

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

A. ബാങ്ക് ഓഫ് ബറോഡ

Read Explanation:

വിജയ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും ലയനത്തോടെ രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്ക്. ലയനത്തിന് ശേഷം രാജ്യത്ത് ബാങ്ക് ഓഫ് ബറോഡയ്ക്ക് 9,500 ലധികം ശാഖകളും 13,400 എടിഎമ്മുകളുമുണ്ടാകും.


Related Questions:

IMPS (Immediate Payment Service) ഓൺലൈൻ ഇടപാടുകളുടെ പരിധി നേരത്തെയുള്ള 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയ ബാങ്ക് ?
ലോക ബാങ്കിൻ്റെ മറ്റൊരു പേര് :
Which bank launched the first ATM system in India in 1987?
Which organization promotes rural development and self-employment in India?
The primary objective of a Producer Industrial Co-operative Society is to: